ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറിയിലും ഹൈസ്കൂളിലും മൾട്ടിമീഡിയ ക്ലാസ് റൂം ഉണ്ട്.
  • എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്രമീകരിച്ചിട്ടുണ്ട്.
  • ഹൈസ്‌കൂളിൽ 24 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്.
  • അപ്പർ പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ക്രമീകരിച്ചിട്ടുണ്ട്.