എച്ച്.എസ്സ്.കുത്തന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറിയിലും ഹൈസ്കൂളിലും മൾട്ടിമീഡിയ ക്ലാസ് റൂം ഉണ്ട്
  • എല്ലാ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്രമീകരിച്ചിട്ടുണ്ട്
  • ഹൈസ്‌കൂളിൽ 24 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്