ജി.എം.എൽ.പി.സ്കൂൾ കോറാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ കോറാട് | |
---|---|
വിലാസം | |
കോറാട് ഒഴുർ പി.ഒ. , 676307 | |
വിവരങ്ങൾ | |
ഇമെയിൽ | gmlpskorad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19616 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴുർ പഞ്ചായത്ത് |
വാർഡ് | 4 ,കോറാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | L.P |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന .എം |
പി.ടി.എ. പ്രസിഡണ്ട് | കെ.ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആബിദ |
അവസാനം തിരുത്തിയത് | |
26-10-2023 | JOOBY K |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ കോറാട് എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കോറാട് എന്ന സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1927 ലാണ്. ഒഴുർ പഞ്ചായത്തിലെ മുടങ്ങൽ എന്ന സ്ഥലത്തു ഓത്തു പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്.1995 ലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 1995 ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.