12:59, 13 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb(സംവാദം | സംഭാവനകൾ)('300px|നടുവിൽ <!--സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പദ്ധതി പ്രവർത്തനങ്ങൾ
വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
നവംബർ 16 വരെ ഫോട്ടോകൾ സ്വീകരിക്കും.
ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും ആയിരിക്കണം