രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:27, 9 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ കഴിഞ്ഞ വർഷങ്ങളിലെ മികച്ച നേട്ടങ്ങൾ

  • സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ( (ഹൈസ്‌കൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി)(2017 november 24 കോഴിക്കോട്)
  • കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,
  • പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ, (1996 to 2019)
  • പാനൂർ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ,ഐ.ടി മേളകളിൽ വർഷങ്ങളായി ചാമ്പ്യൻമാർ,
  • It mela-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ,it projectൽ A gadeഉം നേടി(2017 november 25 കോഴിക്കോട്)
  • ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ചി പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു(2018)
  • 2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേ‍ഡ്.
  • ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 january
  • ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു --2016 january
  • 2016 november മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
  • ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.(2016)
  • സകൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ കെ .കൃഷ്ണൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ലഭിച്ചു
  • മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ [മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ ] വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.(2017)
  • അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി 2015 october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
  • അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം [രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/മൊകേരി|മൊകേരി]] രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.(2015)
  • റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി(2015)
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തു
  • സോഷ്യൽസയൻസ് ക്ലബ്ബ് നടത്തിയ ജില്ലാതല വാർത്തവായന മത്സരത്തിൽ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.
  • സയ‍ൻസ് സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മാളവിക എന്ന വിദ്യാർത്ഥിനിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
  • മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിൽ നാല് ദിവസങ്ങളിലായി ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രകടമാക്കുന്ന എക്സിബിഷൻ നടത്തി
  • പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിക്കുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടുത്തു

എസ്.എസ്.എൽ.സി വിജയശതമാനം

Full A+ 2017-2018
അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയികൾ വിജയ ശതമാനം A+
1997 - 1998 58 58 100%
1998 - 1999 240 237 99%
1999 - 2000 337 315 93.5%
2000 - 2001 388 367 94.5%
2001 - 2002 477 472 98.9%
2002 - 2003 521 515 99%
2003 - 2004 538 538 100%
2004 - 2005 590 574 97.2%
2005 - 2006 772 745 96.5%
2006 - 2007 753 751 99.73%
2007 - 2008 758 758 100%
2008 - 2009 890 889 99.9%
2009 - 2010 871 870 99.9%
2010 - 2011 831 831 100% 46
2011 - 2012 992 990 99.8% 48
2012 - 2013 971 967 99.7% 65
2013 - 2014 1087 1085 98.8% 107
2014 - 2015 1154 1154 100% 90
2015 - 2016 1191 1183 98.9% 107
2016 - 2017 1109 1087 98.9% 105
2017 - 2018 1124 1021 99.5% 141
2018 - 2019 1085 1083 99.81% 179
2019 - 2020 1193 1193 100% 141
2020 - 2021 1151 1150 99.99% 540
Full A+ 2018-2019


"Full A+ 2010-2011 "
"Full A+ 2011-2012 "



"Full A+ 2013-2014 "
"Full A+ 2013-2014 "

Full A+ 2013-2014
"Full A+ 2014-2015 "
"Full A+ 2016-2017 "



Full A+ 2017-2018



ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം
1121/1124. Full A+ 141, 9 A+ 74.


Full A+ 2017-2018-Total Full A+ 179
II