സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ( (ഹൈസ്‌കൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി)(2017 november 24 കോഴിക്കോട്)
കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,
പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ, (1996 to 2019)
പാനൂർ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ,ഐ.ടി മേളകളിൽ വർഷങ്ങളായി ചാമ്പ്യൻമാർ,
It mela-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ,it projectൽ A gadeഉം നേടി(2017 november 25 കോഴിക്കോട്)
ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ചി പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു(2018)
2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേഡ്.
ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 january
ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു --2016 january
2016 november മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.(2016)
സകൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ കെ .കൃഷ്ണൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ലഭിച്ചു
മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ [മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ ] വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.(2017)
അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി 2015 october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം [രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/മൊകേരി|മൊകേരി]] രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.(2015)
റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി(2015)
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽപ്പാടുകൾതേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തു
സോഷ്യൽസയൻസ് ക്ലബ്ബ് നടത്തിയ ജില്ലാതല വാർത്തവായന മത്സരത്തിൽ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.
സയൻസ് സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മാളവിക എന്ന വിദ്യാർത്ഥിനിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിൽ നാല് ദിവസങ്ങളിലായി ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രകടമാക്കുന്ന എക്സിബിഷൻ നടത്തി
പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിക്കുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടുത്തു
എസ്.എസ്.എൽ.സി വിജയശതമാനം
Full A+ 2017-2018
അധ്യയന വർഷം
പരീക്ഷ എഴുതിയവർ
വിജയികൾ
വിജയ ശതമാനം
A+
1997 - 1998
58
58
100%
1998 - 1999
240
237
99%
1999 - 2000
337
315
93.5%
2000 - 2001
388
367
94.5%
2001 - 2002
477
472
98.9%
2002 - 2003
521
515
99%
2003 - 2004
538
538
100%
2004 - 2005
590
574
97.2%
2005 - 2006
772
745
96.5%
2006 - 2007
753
751
99.73%
2007 - 2008
758
758
100%
2008 - 2009
890
889
99.9%
2009 - 2010
871
870
99.9%
2010 - 2011
831
831
100%
46
2011 - 2012
992
990
99.8%
48
2012 - 2013
971
967
99.7%
65
2013 - 2014
1087
1085
98.8%
107
2014 - 2015
1154
1154
100%
90
2015 - 2016
1191
1183
98.9%
107
2016 - 2017
1109
1087
98.9%
105
2017 - 2018
1124
1021
99.5%
141
2018 - 2019
1085
1083
99.81%
179
2019 - 2020
1193
1193
100%
141
2020 - 2021
1151
1150
99.99%
540
Full A+ 2018-2019
"Full A+ 2010-2011 "
"Full A+ 2011-2012 "
"Full A+ 2013-2014 " Full A+ 2013-2014
"Full A+ 2014-2015 "
"Full A+ 2016-2017 "
Full A+ 2017-2018
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ(2017-18) മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് 99.5 ശതമാനം വിജയം 1121/1124. Full A+ 141,
9 A+ 74.