ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
44032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44032
യൂണിറ്റ് നമ്പർLK/2018/44032
അംഗങ്ങളുടെ എണ്ണം99
റവന്യൂ ജില്ലതിര‍ുവനന്തപ‍ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപ‍ുരം
ലീഡർവിഷ്ണ‍ു എസ് എൽ
ഡെപ്യൂട്ടി ലീഡർറിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശ് റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിമല ജി എസ്
അവസാനം തിരുത്തിയത്
02-10-202344032
                                  സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.      
                                   ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺഡെ ക്യാംപ് സംഘടിപ്പിക്കുകയുണ്ടായി. ക്യാംപ് ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ. പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല, ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.                                                  
                                  ഗ്ര‍ൂപ്പ് പ്രവർത്തനങ്ങള‍ുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സിലെ രക്ഷകർത്താക്കൾക്കായി കംമ്പ്യ‍ൂട്ടർ സാക്ഷരത എന്ന വിഷയത്തെ ആസ്‍പദമാക്കി ഒരു ഏക ദിന പരിശീലന ക്ലാസ് നടത്തുവാൻ തീരുമാനിച്ച‍ു. പരിശീലന ക്ലാസിനെ രക്ഷകർത്താക്കൾ സന്തോഷപ‍ൂർവം സ്വീകരിക്ക‍ുകയ‍ും പരിശീലന പരിപാടിയിൽ പങ്കെടുത്ത് അതൊര‍ു വിജയമാക്ക‍ുകയ‍ും ചെയ്‍ത‍ു.