എ എം എച്ച് എസ് ചെമ്മണൂർ
കുന്നംകുളത്തു നിന്നും ആനായ്കല്‍ വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മണൂരില്‍ ആശാരിപ്പടിയില്‍ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും
എ എം എച്ച് എസ് ചെമ്മണൂർ | |
---|---|
വിലാസം | |
ചെമ്മണൂര് തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2017 | SEBIN |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. .
ഹൈസ്കൂളിനും 8കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1982-1995 | ഒ.എ.വിശ്വംഭരന്‍ |
1995-1998 | വി.എന്‍.ഗിരിജ. |
1998-2004 | പി.എന്‍.രവീന്‍ദ്ര മോഹന്‍ |
2004- | വി.എന്‍.ഗിരിജ. |
style="background: #ccf; text-align: center; font-size:99%;" കുന്നംകുളത്തു നിന്നും ആനായ്കല്‍ വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മണൂരില്‍ ആശാരിപ്പടിയില്‍ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും | |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കുന്നംകുളത്തു നിന്നും ആനായ്കല്‍ വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മണൂരില്‍ ആശാരിപ്പടിയില്‍ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.679839" lon="76.074142"> (K) 10.732613, 76.093669 10.630241, 76.065559, CHEMMANUR SCHOOL COMPOUND 10.830946, 76.946869 10.63294, 76.067276, AMHS CHEMMANUR SCHOOL COMPOUND </googlemap>