ജി യു പി എസ് വെള്ളംകുളങ്ങര/ലഹരിവിരുദ്ധ ക്ലബ്ബ്
ദൃശ്യരൂപം
| Home | 2026-27 |
ലക്ഷ്യങ്ങൾ
*ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക
*ആ മാരക വിപത്തിനെതിരെ കുട്ടികളെ പടപൊരുതേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക
*ലഹരിക്കെതിരെ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകുക,
*ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക