കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്
വിലാസം
.സീതത്തോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-01-2017Cpraveenpta



സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആര്‍.പി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍

ചരിത്രം

ആദരണീയനായ വലിയതുരുത്തിയില്‍ ശ്രീ കെ. രാമപണിക്കര്‍ അവര്‍കളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • THE ENGLISH MIRROR
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.
  • എസ് പി സി.
  • എന്‍ എസ് എസ്.

മാനേജ്മെന്റ്

ആദരണീയനായ അഡ്വ. വി.ആര്‍. രാധാക‍ഷ്ണന്‍ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍. പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്താന്‍ ധാരാളം ശ്രമങ്ങള്‍ ഇപ്പോഴും നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.കെ. ഗോപാലന്‍ നായര്‍ (1963-1993) കെ. വിശ്വനാഥന്‍ നായര്‍ (1993-1997) സി.ജി. രവീന്ദ്രന്‍ നായര്‍ (1997-1999) സി.ഏന്‍ വാസുദേവന്‍ നായര്‍ (1999-2001) പി. അന്നമ്മ ജോണ്‍ (2001-2002) കെ.ഏ. മറിയാമ്മ (2002-2004) പി.ബ്. ലതികാമണിയമ്മ (2004-2009) എസ് എൻ ഉഷാദേവി (2009- കെ എസ് വിശ്വനാഥൻനായർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി