സെന്റ്. മേരീസ് യു പി എസ് കാരൂർ
സെന്റ്. മേരീസ് യു പി എസ് കാരൂർ | |
---|---|
വിലാസം | |
കാരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | 23556 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാരൂര് സെന്റ് മേരീസ് യു. പി. സ്ക്കൂള് ചാലക്കുടി താലൂക്കിലെ കൊന്പിടി, കുണ്ടായി കുഴിക്കാട്ടുശ്ശേരി, വെള്ളാഞ്ചിറ എന്നീ പരദേശങ്ങള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗരാമമാണ് കാരൂര്. മയിന് റോഡില്നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉള്ളിലായി കിഴക്കുഭാഗത്ത് പള്ളിയുടെ സ്ഥലത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. 1924 ല് ബഹു ജോര്ജ്ജ് പുതുശ്ശേരിയ്ചന്റെ നേതൃത്വത്തിലാണ് ഇവിടെ ഒരു യു. പി. സ്ക്കുള് സ്ഥാപിതമായത്. പരഥമ മാനേജര് തോട്ടപ്പിള്ളി തോമന് കുഞ്ഞിപ്പാലുവായിരുന്നു. ഇടവകക്കാരുടെ എതിര്പ്പുമൂലവും അരമനയുടെ നിര്ദ്ദേശമനുസരിച്ചും സ്ക്കൂള് മാനേജ്മെന്റ് പള്ളിയ്ക്ക് കൈമാറി. 1982 ഇടവകക്കാരുടെ താത്പര്യ പരകാരം യു. പി. സ്ക്കുളിനായി പരിശ്രമിക്കുകയും അതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജര് ഫാ. ജോണ് തെക്കേത്തലയുടെ എല്ലാവിധ പ്രോത്സാഹനവും സഹകരണവും സ്ക്കൂളിന് ലഭിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3069,76.2820|soom=10}}