മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MBHS KANIYAPURAM (സംവാദം | സംഭാവനകൾ) (ADDING)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സ്‍റ്റ‍ുഡ൯െറ് പോലീസ് കേഡറ്റ്.

സാമൂഹികാവബോധം, നിയമപാലനം, വ്യക്തിത്വവികസനം, ശാരീരികക്ഷമത  തുടങ്ങി നിരവധിയായ ഉന്നമനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതാണ് സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് ( S P C). ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2021 ൽ  എസ്  പി  സി യൂണിറ്റ് ആരംഭിച്ചു. 2021 ൽ എസ്  പി സി  ആരംഭിച്ച സ്കൂളുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിലെ H M ശ്രീമതി. സുജ പി എൽ നും മാനേജ്‌‍മെന്റ് പ്രതിനിധി ശ്രീ. അലി ഷിയാസി‍ന‍ും നൽകി സംസ്ഥാന D G P ശ്രീ. അനിൽ കാന്ത് നിർവഹിച്ചു. ഇത്‌  നമ്മുടെ സ്‍ക‍ൂളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ലഹരി വിര‍ുദ്ധപ്രവർത്തനങ്ങൾ

സ്റ്റുഡൻറ് പോലീസ് കേഡറ്റ‍ുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ അവധിക്കാലങ്ങളില‍ും ക്യാമ്പ്, ലഹരി വിരുദ്ധ കാമ്പയിനുകൾ, റാലികൾ, നോളഡ്ജ് ഫെസ്റ്റുകൾ, ഫുഡ് ഫെസ്റ്റുകൾ, കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകുന്ന അവബോധനക്ലാസ്സുകൾ, കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായുള്ള അവസരങ്ങൾ തുടങ്ങിയവ.