എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aepmhs39009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
1

2015-ൽ മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ കൊല്ലം റവന്യൂ ജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും, മികച്ച കോ-ഓർഡിനേറ്ററായി അധ്യാപകരായ ശ്രീ മനീഷ് ,ശ്രീ ജി രാജശേഖരൻ നായർ എന്നിവർ തിരഞ്ഞെടുക്കുകയുണ്ടായി .ജില്ലയിലെ നൂറുകണക്കിന് പ്രബല സ്കൂളുകളെ പിന്തള്ളി കൊണ്ടുള്ള സ്കൂളിൻറെ പുരസ്കാരനേട്ടം അർഹതയ്ക്കുള്ള അംഗീകാരവും വാർത്താ പ്രാധാന്യവും നൽകുകയുണ്ടായി. എറണാകുളം മനോരമ ചാനൽ സ്റ്റുഡിയോയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ അഞ്ചാം സ്ഥാനം സ്കൂളിന് ലഭിച്ചു.

2 ജില്ലയിലെ വിവിധ സ്കൂളുകളുമായി മത്സരിച്ച 3 -ആം സ്ഥാനം നേടി AEPM ചുണക്കുട്ടികൾ