ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Ff2023-klm-41030-3.png

കോയിക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ലെ 2023 അക്കാദമിക  വർഷത്തിലെ ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാം ആയി ബന്ധപ്പെട്ടു ഓഗസ്റ്റ് 8  മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 8  നു പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഏകദേശം 40  പേരോളം പങ്കെടുത്തു. ഓഗസ്റ്റ്  9 നു സ്കൂൾ അസംബ്ലി ൽ  ഫ്രീഡം ഫെസ്റ്റ് മെസ്സേജ് വായിച്ചു. ഐ ടി കോർണർ , ബോധവല്കരണ ക്ലാസ്, പ്രദർശനം  മുതലായവ സംഘടിപ്പിച്ചു.