ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കോയിക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ലെ 2023 അക്കാദമിക വർഷത്തിലെ ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാം ആയി ബന്ധപ്പെട്ടു ഓഗസ്റ്റ് 8 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 8 നു പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഏകദേശം 40 പേരോളം പങ്കെടുത്തു. ഓഗസ്റ്റ് 9 നു സ്കൂൾ അസംബ്ലി ൽ ഫ്രീഡം ഫെസ്റ്റ് മെസ്സേജ് വായിച്ചു. ഐ ടി കോർണർ , ബോധവല്കരണ ക്ലാസ്, പ്രദർശനം മുതലായവ സംഘടിപ്പിച്ചു.



