കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ

സംസ്‌കൃതം ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ലഹരിവിരുദ്ധ ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്‌

Aspire collage making --- gandhi jayanthi activity--- first prize Nisya of 8.b

ആരോഗ്യ ക്ലബ്ബ്



ആരോഗ്യ ക്ലബ്ബ്

ആഹാരം ശരീരത്തെ പരിപോഷിപ്പിക്കുന്നവസ്തുവാണെന്ന് നമുക്കറിയാം. ആഹാരം ശരീരത്തിന്ഊർജം നൽകുന്നു. അതിനാൽ ശക്തിയും ബലവുംകൈവരിക്കുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികളെസംബന്ധിച്ച് ആഹാരത്തിന് ഏറെ പ്രസക്തിയുണ്ട്. അവർകഴിക്കുന്ന ആഹാരം ശാരീരിക വളർച്ചയ്ക്കും ആന്തരികപ്രവർ ത്ത നിങ്ങളുടെ ക്രമീകര ണ ത്തിനും ശരീരസംരക്ഷണത്തിനും ഏറെ സഹായമാകുന്നുണ്ട്. വളരുന്നകുട്ടികളിൽ ഉയരവും തൂക്കവും കൂടുന്നതിൽആഹാരത്തിനും പങ്കുണ്ട്.

നിന്റെ ഭക്ഷണം നിനക്കുള്ള ഔഷധംകൂടിയാവട്ടെ'- Hypocrates

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണംപ്രാതൽ ആണ്. കുട്ടികളുടെ പ്രസരിപ്പും വളർച്ചയുംബുദ്ധിശക്തിയും ക്രിയാത്മകശേഷിയും ഓർമ്മശക്തിയുംഎ ല്ലാം ഗുണമേന്മയുള്ള പാത ൽ ഭക്ഷ ണ ത്തആശ്രയിച്ചിരിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ ഫാസ്റ്റ്ഫുഡ് രുചികളാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേഅവയാകട്ടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

ശരീരം മെലിയാൻ പ്രാതൽ വേണ്ടന്നുവെയ്ക്കരുത്. പ്രഭാതഭക്ഷണം തലച്ചോറിനാധാരം.വയർ നിറയുകയുമരുത് . ആ വ ശ്യമായപോഷകഘടകങ്ങളുടെ ലഭ്യതയാണ് പ്രധാനം.

ഭക്ഷണം എപ്പോൾ കഴിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എങ്ങനെ കഴിക്കണമെന്നതും. എത്രലളിതമായാലും വേണ്ടത്ര സമയമെടുത്ത് ആസ്വദിച്ച്കഴിക്ക ണം. ഭക്ഷ ണം കഴിച്ചാൽ അ ല് പനേ രംവിശ്രമിക്കുക. ഇളം ചൂടോടെ ഭക്ഷണം കഴിക്കുക.ആവശ്യത്തിന് വെള്ളം കുടിക്കുക. കുറഞ്ഞത് 12 ഗ്ലാസ്വെള്ളമെങ്കിലും കുടിക്കുക.

നേത്രപരിശോധന ക്യാമ്പ്

 
നേത്രപരിശോധനാക്യാമ്പ്
 
നേത്രപരിശോധനാക്യാമ്പ്

അനീമിയ രോഗ നിർണയ ക്യാമ്പ്

വിളർച്ച (Anaemia)

കൗമാര പ്രായത്തിലെ കുട്ടികളിൽ കണ്ടുവരുന്നരക്തത്തിന് വർണ്ണം നൽകുന്ന ഹീമോഗ്ലോബിൽ എന്നഒരു പ്രധാന പ്രശ്നമാണ് വിളർച്ച എന്നത്. നമ്മുടെഘടകം ഇരുമ്പിനാൽ സമ്പുഷ്ടമാണ്. നമ്മുടെഓക്സിജൻ എത്തിക്കുക എന്നതാണ് ഇവയുടെ ധർമ്മം.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണവായു-എന്നാൽ നാം ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാത്തതുമൂലം രക്തത്തിലെ ഹിമോഗ്ലോബിന്റെഎണ്ണം കുറയുകയും രക്തത്തിന്റെ നിറം കുറഞ്ഞ കുട്ടികുറവായ് തീരുകയും ചെയ്യുന്നു. ഈ അവസ്ഥയെ വിളർച്ച

എന്നു പറയുന്നു. ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാതിരിക്കുക, ആർത്തവ സമയത്തെ അമിതരക്തസ്രാവം, വിരബാധ, etc. എന്നിവയാണ് ഇതിന്റെപ്രധാനകാരണങ്ങൾ.ഇത് വരാതിരിക്കുവാൻ ധാരാളം ഇലക്കറികളുംപച്ച ക്കറികളും ഭക്ഷ ണ ത്തിൽ ഉൾ പ്പെടുത്തുക.പ്രധാനമായും ഇരുമ്പ് സത്ത് അടങ്ങിയ ചീരയില,

ഈന്തപ്പഴം, മാതളനാരങ്ങ, വെല്ലം, പയറുവർഗ്ഗങ്ങൾ,കരൾ, എന്നിവ കഴിക്കുക. ഇതോടൊപ്പം തന്നെ ജീവകംC അടങ്ങിയ നാരങ്ങ, നെല്ലിക്ക, പാവയ്ക്ക, ഓറഞ്ച്,തക്കാളി എന്നിവയും ഉൾപ്പെടുത്തുക ഇവ ഇരുമ്പിന്റെആഗിരണത്തിനു സഹായിക്കുന്നു.

 
അനീമിയരോഗനിർണ്ണയക്യാമ്പ്
 
അനീമിയരോഗനിർണ്ണയക്യാമ്പ്

കൗമാരവിദ്യഭ്യാസം

 
കൗമാരവിദ്യഭ്യാസം
 
കൗമാരവിദ്യഭ്യാസം