കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/സംസ്‌കൃതം ക്ലബ്ബ്

2022-23 വരെ2023-242024-25


എസ്‌ .എസ് .എൽ .സി 2020 -21 സംസ്കൃതത്തിൽ എ പ്ലസ് നേടിയവിദ്യാർത്ഥികൾ
skt
skt
library
സംസ്‌കൃതം വിജയോത്സവം
സംസ്‌കൃതം വിജയോത്സവം
സംസ്‌കൃതം വിജയോത്സവം


സംസ്‌കൃതം വിജയോത്സവം



സംസ്‌കൃതം വിജയോത്സവം
സംസ്‌കൃതം വിജയോത്സവം
സംസ്‌കൃതം വിജയോത്സവം




സംസ്‌കൃത ദിനാചരണം
സംസ്‌കൃതം ദിനാചരണം പാലക്കാട് ഉപജില്ല

സംസ്‌കൃതം ദിനാചരണം സ്കൂൾ തലം

സംസ്‌കൃതം ദിനാചരണം
സംസ്‌കൃതം ദിനാചരണം



സംസ്‌കൃതം ദിനാചരണം
സംസ്‌കൃതം ദിനാചരണം
സംസ്‌കൃതം ദിനാചരണം








സംസ്‌കൃതം ക്ലബ് പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ


പാലക്കാട് സബ് ജില്ലാ തല സംസ്‌കൃത ക്യാമ്പ്



പാലക്കാട് സബ് ജില്ലാ തല സംസ്‌കൃത ക്യബിന്റെ ഭാഗമായി നടത്തിയ പഠനയാത്ര
സംസ്ഥാന തല സംസ്‌കൃത ദിനാചരണത്തിൽ നമ്മുടെ വിദ്യാർഥികൾ
സംസ്കൃതോത്സവം


സംസ്കൃതോത്സവം



സംസ്കൃതോത്സവം
സംസ്കൃതോത്സവം
സംസ്‌കൃതം
സംസ്‌കൃതം ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ കാണുന്നതിന്
ഗീതാപാരായണം ഇവിടെക്ലിക്ക്ചെയ്യുക
ഗാനാലാപനം ഇവിടെ ക്ലിക്ക് ചെയ്യുക
പദ്യം ചൊല്ലൽ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്യം ചൊല്ലൽ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രഭാഷണം ഇവിടെ ക്ലിക്ക് ചെയ്യുക
സുഭാഷിതം ഇവിടെ ക്ലിക്ക് ചെയ്യുക
സുഭാഷിതം ഇവിടെ ക്ലിക്ക് ചെയ്യുക
സുഭാഷിതം ഇവിടെ ക്ലിക്ക് ചെയ്യുക
കലോത്സവം ഫോട്ടോ ഓവറോൾ ചാമ്പ്യൻ 2020 ഇവിടെ ക്ലിക്ക് ചെയ്യുക
കലോത്സവം ഫോട്ടോസ്


ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ ക്ലാസ് പി ടി എ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ ക്ലാസ് പി ടി എ ഇവിടെ ക്ലിക്ക് ചെയ്യുക

2022-23ലെ പ്രവർത്തനങ്ങൾ

KHSS Moothanthara Sanskrit Council ജൂൺ 21 യോഗാദിനം

എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.

സംസ്കൃത ദിന ആഘോഷം

സംസ്കൃത ദിനാചരണം നടത്തി.

കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു. കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും അവതരിപ്പിച്ചു . HM ലത ടീച്ചർ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം 16-09-2022

പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം പാലക്കാട് മൂത്താൻതറ . കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .വാർഡ് കൗൺസിലർ ശ്രീമതി സജിത എസ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ കൈലാസ് മണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ് ., സ്കൂൾ HM . R.ലത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു..ജില്ലാ കൗൺസിൽ സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാലക്കാട് ഉപജില്ല കൗൺസിൽ സെക്രട്ടറി സുജാത C.R നന്ദി പ്രകാശനവും നടത്തി . മോയൻസ് സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം ടീച്ചറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ തങ്കമണി ടീച്ചറെയും കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃത അധ്യാപികയായ ലില്ലി ടീച്ചറെയും ആദരിച്ചു ..അധ്യാപകർക്കുള്ള രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി..അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു..

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

 
.
 
.