എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2023-24
ദൃശ്യരൂപം
| Home | 2025-26 |
2022-23 അധ്യയന വർഷത്തെ മികച്ച പി.ടി.എ അവാർഡിന് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട് എ.ഇ ഒ യുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളിലും രേഖകളിലും സംതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേക സ്റ്റാഫ് മീറ്റിംങ് AEO യുടെ അധ്യക്ഷതയിൽ വിളിച്ച് AEO യുടെ അഭിനന്ദനം അറിയിച്ചു.

2022-23 അധ്യയന വർഷത്തെ മങ്കട സബ് ജില്ലയിലെ BEST PTA അവാർഡിന് MPGUPS വടക്കാങ്ങര അർഹത നേടി.