ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023-26 അധ്യനവർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ പ്രിലിമിനറി ക്യാമ്പ് 8.7.2023
ശനിയാഴ്ച നടന്നു. കണിയാപുരം മുസ്ലീം ഗേൾസ് ഹയർസെക്കൻററി സ്‍കൂളിലെ ബീനാറാണി
ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്
തുടങ്ങിയ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. 28 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തൂ.
കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ഈ ക്യാമ്പ്. 9.30 ന് ആരംഭിച്ച ക്യാമ്പ് 4.30 ന്
അവസാനിച്ചു.
43003-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43003 |
യൂണിറ്റ് നമ്പർ | LK/2018/43003 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | ആഘോഷ് എസ് ബി |
ഡെപ്യൂട്ടി ലീഡർ | ശിവനന്ദ അനിൽ റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിൽകുമാർ പി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ എ എൻ |
അവസാനം തിരുത്തിയത് | |
27-07-2023 | 43003 |
അംഗങ്ങളുടെ പേര്
1.കൃഷ്‍ണ കൃപ
2. അതുല്യ ബി എസ്
3. ബിസ്‍മിൻ ജെ എസ്
4. ശബരിനാഥ് പി എസ്
5. ആസിയ മിസ്രിയ
6. ശരത് സുനിൽ എസ് എസ്
7. ശിവനന്ദ അനിൽ റ്റി
8. നിധി ശ്രീകാന്ത്
9. കരൺ ജെ ബി
10. സുബഹാന റഹ്മ
11. അദ്വൈത് എസ് നായർ
12. നിദ ഫാത്തിമ
13. ആഘോഷ് എസ് ബി
14. അശ്വിൻ ആർ
15. അരുൺ ബി ആർ
16. അഭിനന്ദ് ബി ആർ
17. അമൽ എസ് എസ്
18. കാർത്തിക് എസ്
19. കൃഷ്‍ണജ എസ്
20. അജ്‍മൽ എസ്
21. ഗഗൻനീൽ എച്ച്
22. നിള സതീഷ്
23. ഫിദ ഫാത്തിമ
24. അക്ഷയ് എസ്
25. നാസിയ എൻ എം
26. ആദിത്യൻ ബി