എസ് എൻ എച്ച് എസ് എസ് പൂതാടി

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എസ് എൻ എച്ച് എസ് എസ് പൂതാടി
വിലാസം
പൂതാടി

വയനാട് ജില്ല
സ്ഥാപിതംമുപ്പത് - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
05-01-2017Sreejithkoiloth



ചരിത്രം

  • ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി
  • സ്ക്കുള്‍ പൂതാടി -1976-2010
  • വയനാട്

വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങള്‍ ഇനിയും ഉണ്ടയിട്ടില്ല. 1805 ല്‍ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂര്‍വ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴില്‍ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതില്‍പ്പെട്ട വയനാട് സ്വരുപത്തില്‍ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപന്‍. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവര്‍ സ്വതന്ത്രരായി പാര്‍ത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുര്‍, മലബര്‍ പ്രദേശങ്ങളില്‍ നിന്നുകുടിയേറിപ്പാര്‍ത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയില്‍ ഉള്‍പ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണില്‍ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, റോഡ് സൗകര്യങ്ങള്‍ അതുര ശുശ്രുഷ കേന്ദ്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികള്‍ക്ക്.

...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുള്‍6k.mഅകലെയുളള നടവയല്‍ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവര്‍ത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂള്‍ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളില്‍ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂള്‍,പൂതാടി. സര്‍വ്വശ്രീ.തങ്കപ്പന്‍,ആലയ്ക്കല്‍ ആനന്ദന്‍(ചാപ്പന്‍),പി.എന്‍.കൃഷ്ണന്‍ക്കുട്ടി,മൂലയില്‍നാരായണന്‍,ചിറ്റാട്ട്ശ്രീധരന്‍,കുഞ്ചുകാരണവര്‍,കൊള്ളികുന്നേല്‍കൃഷ്ണന്‍കുട്ടി,ആലയ്ക്കല്‍കൃഷ്ണന്‍,കുമാരന്‍,കിഴക്കയില്‍രാമന്‍,മറ്റത്തില്‍ സുകുമാരന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്കൂള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ പൂതാടി എസ്.എന്‍.ഡി.പി. ശാഖയ്ക്ക് 1976 ജൂണ്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.


ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവര്‍ത്തകരുടെയും നിര്‍ ല്ലോഭമായ സഹകരണങ്ങള്‍ വേണ്ടു വോളം സ്കൂളിന്റെ നിര്‍മ്മാണത്തില്‍ ലഭിച്ചിരുന്നു. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനല്‍കിയ മൂന്നര ഏക്കര്‍ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവര്‍ നിരവധി എല്ലാവരുടെയും പേരുകള്‍ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂള്‍ ചരിത്രത്തില്‍ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും.


പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികള്‍ ചൊരിഞ്ഞ ദിവസം 1976ജുണ്‍1. അന്നായിരുന്നു 73 വിദ്യര്‍ത്ഥികള്‍ രണ്ടു ഡിവിഷനുകളിലയി ചേര്‍ന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവര്‍ത്തനമാരംഭിച്ചത് .


ഔപചാരികമായ സ്കുളിന്റെ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുല്‍ത്താന്‍ബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശ്രീ വാസുദേവന്‍ നായര്‍, S.N.D.P യൂണിയന്‍ ഭാരവാഹിയായ ശ്രീ .പി.എസ്. രാമന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുള്‍ പരിസരത്തുനിന്നുമാനയിച്ച് സ്കുളില്‍ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ശ്രീ.മാധവന്‍ മാസ്റ്ററും,പിന്നിട് ഹൈസ്കുളില്‍ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമന്‍, എ.ഗംഗാധരന്‍ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷന്‍ രജിസ്റ്റര്‍ ശ്രി.കെ.ഇ.കുഞ്ഞിരാമന്‍ നമ്പ്യാരുടെ മകള്‍ എന്‍.സുനിതയുടെ പേര് നടവയല്‍ സെന്റ്തോമസ് ഹെഡ്മ്സ്റ്റര്‍ ശ്രി.ജോര്‍ജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടര്‍ന്ന് 41 ആണ്‍കുട്ടികള്‍ 32പെണ്‍കുട്ടികള്‍ അടക്കം 73 കുട്ടികള്‍ എട്ടാം തരത്തില്‍ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജര്‍. 1976 ജൂണ്‍ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുന്‍ മാസ്റ്ററെ മാനേജര്‍ നിയമിച്ചു തുടര്‍ന്ന് ശ്രീ.പി. പുരുഷോത്തമന്‍, ശ്രീ. എ. ഗംഗധരന്‍, ശ്രീ. വി കമലസന്‍, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരന്‍, കെ. എന്‍. ഗംഗാധരന്‍ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.


ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങള്‍ ആദ്യവര്‍ഷങ്ങളില്‍ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയില്‍ മുന്നാം സ്ഥാനം കരസ്ഥമാക്കന്‍ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാന്‍ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാര്‍ഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ല്‍ സ്കളിനെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പന്‍, പി.എന്‍.ക്രഷ്ണന്‍ കുട്ടി, റ്റി.പി.നാരായണന്‍, കെ.എ. കൃഷ്ണന്‍, എ.കെ രവി, വി.എസ്.പ്രഭാകരന്‍ എന്നിവര്‍ ഈ സ്കുളിന്റെ മാനേജര്‍മാരായി സേവനമനുഷ്ട്ച്ചു.


മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, കംമ്പ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് ക്ലസ് റൂമുകള്‍, മുന്ന് ടോയിലറ്റുകള്‍, വാഷ്ബേസിനുകള്‍ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂള്‍ ആരംഭിച്ച വര്‍ഷം മുതലിങ്ങോട്ട് ഓരോ വര്‍ഷവും ഭൗതിക സാഹചര്യങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ക്കൂളില്‍ ഒരു മികച്ച കളിസ്ഥലം ഇപ്പോള്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിള്‍ കാവല്‍ നില്‍ക്കുന്ന ഇന്റര്‍ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതല്‍ അകര്‍ഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിര്‍ത്തുന്നതില്‍ ഈ സ്ഥാപനവും അതിന്റെ പങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.


സ്ക്കൂള്‍ ആരംഭത്തില്‍ പൂതാടിയില്‍ നിന്നുള്ള വിദ്യര്‍ഥികളായിരുന്നു സ്ക്കുളില്‍ എത്തിച്ചേരുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന് സ്ക്കളിന്റെ മികച്ച പഠനാന്തക്ഷത്തില്‍ ആകൃഷ്ഠരായി ബത്തേരി, ബിനച്ചി, കോളളഗാപ്പാറ, അരിവയല്‍,മുന്നാനക്കുഴി,കോളേരി,വരദുര്‍ എന്നിവിടങ്ങളിലെ നിന്ന് ധാരളം വിദ്യര്‍ഥികള്‍ സ്കുളിലെത്തിക്കോണ്ടിരിക്കുന്നു. പ്രധാനമായും സ്ക്കൂള്‍ ബസ്സുകളെ ആശ്രയിച്ചണ് വിദ്യര്‍ഥികള്‍ സ്ക്കൂളില്‍ വരുന്ന്ത് . പുതാടിയിലെ വിദ്യാഭ്യാസകലസാംസരിക രംഗത്തു ശ്രദ്ധെയമായമറ്റങ്ങള്‍ഉണ്ടാക്കന്‍ ഈ സഥ്പനത്തില്‍ നിന്നപഠിച്ചറങ്ങിയവര്‍ക്ക് സാധിച്ചിട്ടുണ്ട് ഏന്നള്ളത് സംശായാതിതമായ കര്യമണ് പുതാടി ഇന്നുള്ള സംസ്കാരിക മികവിനും, ജനകിയകുട്ടയ്മക്കും ഈസ്ഥപനംവഹിച്ച പങ്ക് വളരെലുതാണ്.

ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിയ വിദ്യര്‍ഥള്‍ നിരവധിഅവരില്‍ എത്രയോ പേര്‍ അവരവരുടെകര്‍മ്മമണ്ഡലത്തില്‍ തിളങ്ങികൊണ്ടിരിക്കുന്നു. മലയാള ചലച്ചിത്ര ഗാനസംഗീത രചനയില്‍ പ്രശസ്തനായില്‍ കൊണ്ടിരിക്കുന്ന റെജി, പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധയനായ കമാല്‍വരദുര്‍ രജ്യത്തിനകത്തും പുറത്തും സേവനം അനുഷ്ടിക്കുന്ന ഏന്‍ജനിയര്‍മാര്‍, ഡോക്ടര്‍മാര്‍ മറ്റു സേവനത്തില്‍ ഉള്ളവര്‍,ഇങ്ങനെ നിരവധിപ്രതിഭകളെ വാളര്‍ത്തിയെടുത്ത ഈ സ്ഥാപനമാണ് ഈ സ്കളില്‍തന്നെ അദ്ധ്യപകരായി ജോലിയില്‍ പ്രവേശിച്ച സനല്‍, മനോജ്, സുനില്‍, സന്തോഷ്, പുഷ്പ, ഗിരിഷ് , രാജേഷ് എന്നിവര്‍ ഊ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.

2010 മെയ് മാസം 27-ാം തിയ്യതി 1984ലെ SSLC ബാച്ചിലെ വിദ്യര്‍ഥികളും അവരെ പഠിപ്പിച്ച അദ്ധ്യാപകരുടെയും ഒരു സംഗമംനടക്കുകയുണ്ടായി ഈസംഗമംത്തില്‍ അദ്ധ്യപക്കരാടക്കം 98 പേര്‍ പങ്കെടുക്കുകയും. അവരുടെ ഒര്‍മ്മകള്‍ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി. അന്നത്തെവിദ്യര്‍ഥികളില്‍ നിരവധി ആളുകള്‍ സര്‍ക്കര്‍സര്‍വ്വിസിലും സ്വക്കര്യ മേഖലയിലുംകാര്‍ഷിക മേഖകളിലും ജോലി ചെയ്യന്നതായി അറിയാന്‍ സാധിച്ചു.അവരുടെ സ്വഭാവ രുപികരണത്തിലും ജിവിത ഉയര്‍ച്ചയിലും ഈ സ്ഥപനംചെലുത്തിയ സ്വധിനംവളരെവലുതാണെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.അദ്ധ്യപക വിദ്യര്‍ഥി ബന്ധം എത്ര മാത്രം ശ്രേഷുമാണെന്നുള്ള തിരിച്ചറിവ് ഒരിക്കല്‍ കുടി ഉണ്ടാകുന്നതിന് ഈകുട്ടായ്മ ഉപകരിച്ചു.

സ്ക്കൂളിന്റെ ആരഭത്തിനു വേണ്ടി പ്രര്‍ത്തിച്ച വ്യക്തികള്‍ സ്ക്കൂളിന് താങ്ങും താണലുമായി നിന്ന കെ.ഇ.കുഞ്ഞിക്കട്ടന്‍‌നമ്പ്യര്‍, പി.സി.ബാലക്യഷ്ണന്‍ മാസ്ററര്‍, മുന്‍അധികാരി കുഞ്ഞിക്യഷ്ണന്‍നമ്പ്യര്‍, ജോര്‍ജ് ജോസഫ് സര്‍, സ്ക്കൂളില്‍സേവന മനുഷ്ടിച്ച പിരിഞ്ഞു പോയ അദ്ധ്യപക അദ്ധ്യേകതര ജിവനക്കാര്‍ തുടങ്ങിയരൊക്കെതന്നെഎക്കാലവും ഈ സ്ക്കൂളിന്റ കൈപിടിച്ചുനടത്തിയവരാണ്. അവരെയൊക്കെ കൃതജ്ഞതയൊടെ സ്മരിക്കുന്നു.

സ്ക്കൂളിലെ കലോത്സവങ്ങള്‍, കായിക മത്സരങ്ങള്‍എന്നിവഈ നാടിന്റ ഉത്സവം തന്നെയാണ്.ജനപങ്കുളിത്തിത്തന്റെ ബാഹുല്യം കൊണ്ടു പലാപ്പോഴു വിഷമാനുഭവിച്ചിട്ടുണ്ട്. പ്രശസ്തരായനിരവധി സാഹിത്യകാരന്മാരും,കലാകാരന്മാരും പലപ്പോഴായി സ്ക്കൂളില്‍ വരുകയുംഅനുഭവങ്ങള്‍ വിദ്യര്‍ഥികളുംമായി പങ്കുവെക്കുകയും ചെയ്യതിട്ടുണ്ട്.

എം.കൂട്ടികൃഷ്ണന്‍ മാസ്റ്റര്‍ , ഖാന്‍ കാവില്‍, പി.കെ.ഗോപി, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സ്കുളിന്റെ ഉദ്ഘാടനം, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഉദ്ഘാടനം,അദ്ധ്യാപകരുടെ റിട്ടയര്‍മെന്റ് ചടങ്ങുകള്‍,അനുമോദന യോഗങ്ങള്‍ തുടങ്ങിയവയൊക്കത്തന്നെ സ്കുള്‍ ചരിത്രത്തിലെ മായാത്ത ഏടുകള്‍.


1998ല്‍ സ്കുളിനെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയത് പൂതാടി നിവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കിയിട്ടുണ്ട്.ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത് എസ്.എന്‍.ഡി.പി വൈസ് പ്രസിഡണ്ട് അഡ്വഃ വിദ്യാസാഗര്‍ ആയിരുന്നു. 1998-ആഗസ്റ്റ് 24-ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങി ശ്രി.രാജിവന്‍.M.V,ശ്രി.N.അശോകന്‍,ശ്രി.K.R.ഷിബു എന്നിവരെ 28.07.98 മുതല്‍ അദ്ധ്യാപകരായി നിയമിച്ചു. 1998ജുലായ് മുതല്‍ 2003 ആഗസ്റ്റ വരെ സ്കുള്‍ പ്രിന്‍സിപ്പാളായി ശ്രി.പി.റ്റി.മുകുന്ദന്‍ മാസ്റ്റര്‍ ചുമതല നിര്‍വഹിക്കുകയുണ്ടായി. 2003 സെപ്തംബര്‍ മുതല്‍ 2004മെയ് വരെ ശ്രി.N.അശോകന്‍ പ്രിന്‍സിപ്പാള്‍ ആയി നിയമിതനായി. 2004മുതല്‍ പ്രിന്‍സിപ്പാളായി മുകുന്ദന്‍ മാസ്റ്റര്‍ വിണ്ടും നിയമിതനായി. 2005 മുതല്‍ പ്രിന്‍സിപ്പാളായി ശ്രി.പി.റ്റി.രവിന്ദ്രന്‍ തുടരുന്നു. ഒരു നല്ല ഹയര്‍ സെക്കന്‍ഡറി സ്കുളിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും ഇന്ന് സ്കുളില്‍ നിലവിലുണ്ട്. ഹയര്‍ സെക്കന്‍ഡറി മെയില്‍ ബ്ലോക്ക് 3 നില കെട്ടിടം ഉദ്ഘാടനം 20.07.99-ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്കട്ടറി ശ്രി.വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. രജതജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ആരംഭം 2001-ല്‍ രജ്തജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു. രജതജൂബലി മന്ദിര ഉദ്ഘാടനം ബഹുഃ കോഴിക്കോട് M.P.ശ്രി.K.മുരളീധരന്‍ നിര്‍വഹിച്ചു. വളരെ ഉയര്‍ന്ന വിജയ ശതമാനത്തോടെ പൂതാടി എസ്.എന്‍.എച്ച്.എസ്.എസ് ജില്ലയില്‍ ഉയര്‍ന്ന സ്ഥാനം കൈവരിച്ചുകൊണ്ടിരുന്നു.

  • ഡിജിറ്റല്‍ ലൈബ്രറി ഉത്ഘാടനം

പാഠ്യ പാഠ്യേതരരംഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നു പൂതാടി ശ്രി നാരായണ ഹയര്‍ സെക്കഡറി സ്കുള്‍ ഈ പ്രദേശത്തിനു മാത്രമല്ല വയനാട് ജില്ലയ്ക്കുതന്നെ ഒരു മുതല്‍ക്കൂട്ടാണെന്നു നിസ്സംഗയം പറയാം."വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" എന്ന ഗുരു വചനത്തിന്റെ അന്തസ്സത്ത ഉള്‍കൊണ്ട് പ്രവര്‍ത്തിച്ച് വിജയത്തിന്റെ പടവുകള്‍ താണ്ടാന്‍ ഈ സ്ഥപനത്തെ പ്രപ്തമാക്കുന്നത് ഈ നാട്ടിലെ നല്ലവരായ ജനങ്ങളണ് .

  • സര്‍വ്വീസില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകര്‍
  1. മുകുന്ദന്‍.പി.ടി (31.03.2007)
  2. പ്രേമചന്ദ്രന്‍.എം.കെ
  3. പ്രസാദ്.കെ.എന്‍
  4. നിര്‍മ്മല റ്റി
  • സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ധ്യാപകര്‍‍
  1. കമലാസനന്‍ .വി

ഹിന്ദി

31.5.1998 2 കരുണന്‍എ.ആര്‍ സോഷ്യല്‍സയന്‍സ്

31.3.2001 3 പുരുഷോത്തമന്‍.പി ഫിസികസ്

30.4.2001 4 സാവിത്രി.പി മലയാളം

30.4.2004 5 നളിനി.കെ.എന്‍ ഫിസിക്കല്‍സയന്‍സ്

31.3.2005 6 മുരളിധരന്‍.എം.കെ കായികാധ്യാപകന്‍

31.03.2005 7 സദാനന്ദന്‍നമ്പ്യര്‍.പി ഡ്രോയിംഗ്

30.6.2005 8 ശിവരാമന്‍.ഒ സോഷ്യല്‍സയന്‍സ്

31.03.2006 9 പദ്മിനി.വി.കെ മാത്തമാറ്റിക് സ്

30.03.2006 10 തങ്കമ്മ.കെ.എന്‍ ഹിന്ദി

31.3.2007 11 വിജയലഷ്മി.പി.കെ മലയാളം

31.3.2007 12 ഭാസ്ക്കരന്‍.പി.കെ നാച്ചുറല്‍സയന്‍സ്

31.3.2008 13 കൃഷ്ണകുമാര്‍‍.എ ഫിസിക്കല്‍സയന്‍സ് 31/03/2016 14 ആനിയമ്മ തോമസ് ഗണിതം 15 പ്രസാദ്.കെ.എന്‍ സോഷ്യല്‍സയന്‍സ് 16 ബാലന്‍.പി സംസ്ക്രതം 17 തങ്കം എടോലിപ്പാലി ഉര്‍ദു 18 വേലായുധന്‍ .എന്‍.ടി സുവോളജി

സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ധ്യപകേതരജിവനക്കാര്‍ 1 പ്രഭാകരന്‍.വി.കെ ക്ളര്‍ക്ക്

30.9.2003 2 ശശി.എന്‍ ലാബ്‍.അസ്സിറ്റന്റ്

31.3.2005 3 ഗംഗാധരന്‍.കെ.എന്‍ ക്ളര്‍ക്ക്

31.5.2005


ഗുരുനിര ഹൈസ്ക്കൂള്‍ വിഭാഗം

1 ആനന്ദവല്ലി സി

  • പ്രധാനാധ്യാപിക
  • അദ്ധ്യാപകര്‍‍

1 ബിജിഷ്.കെ.വിശ്വന്‍ ഫിസിക്കല്‍സയന്‍സ്

2 ശോഭ.പി.ആര്‍ ഫിസിക്കല്‍സയന്‍സ്

3 മനോജ്.കെ.എം നാച്വറല്‍ സയന്‍സ്

5 ശ്രീജ വി എസ് ഗണിതം

6 മോഹന്‍ദാസ് ഗണിതം

7 മാജി ജോര്‍ജ് ഗണിതം

8


9 പുഷപ.സി.കെ സോഷ്യല്‍സയന്‍സ്

10 ശ്രീനാഥ് .കെ.എം ഇംഗ്ലീഷ്

11 രേഷ്മ കെ.ബി ഇംഗ്ലീഷ്

12 ആനന്ദവല്ലി .സി മലയാളം

13 സിജി.പി.എന്‍ മലയാളം

14 ഗിരീഷ്.കെ.കെ മലയാളം

15 സനില്‍.കെ.കെ ഹിന്ദി

16 രാജേഷ് കെ.ആര്‍ ഹിന്ദി

17 സമറദ്ദീന്‍ എം ഉര്‍ദു

18

19 സിസിലി സെബാസ്റ്റ്യന്‍ വര്‍ക്ക് എക്സ്പിരിയന്‍സ്

20 സന്തോഷ്.വി.സ് ഫിസിക്കല്‍എഡ്യുക്കെഷന്‍

21 സുനില്‍ കുമാര്‍.എം.പി ആര്‍ട്ട് എഡ്യുക്കെഷന്‍

22 സൗമേഷ്. സി.പി സോഷ്യല്‍സയന്‍സ്

  • ഗുരുനിര

ഹയര്‍ സെക്കണ്ടറി വിഭാഗം

1 രവീന്ദ്രന്‍.പി.റ്റി പ്രിന്‍സിപ്പാള്‍

2 അശോകന്‍.എന്‍ ഹിസ്റ്ററി

3 അബ്രഹാം ഇ.വി കൊമേഴ്സ്

4 അനീജ.എ.കെ മലയാളം

5 ബാബു.പി.എസ് ഇക്കൊണൊമികസ്

6 ബീന എന്‍ സംസ്ക്രതം

7 ബെന്നി ഫ്രിമാന്‍ ഫിസിക്സ്

8 ബിന്ദു പി.എസ് കൊമേഴ്സ്

9 ബിന്ദു റ്റി.എസ് ഹിന്ദി

10 ബ്രിജേഴ്സ് പി.എസ് കമ്പ്യുട്ടര്‍

11 ദിനേശന്‍ പി .കെ കൊമേഴ്സ്

12 ദിവ്യ എ.എസ് ഫിസിക്സ്

13 ഇന്ദു എ.ബി ഇംഗ്ലീഷ്

14 ലൂണ മാത്യു ഇംഗ്ലിഷ്

15 ജയശ്രി പി.എസ് ഇംഗ്ലിഷ്

16 മഞ്ജു എം കണക്ക്

17 രാജീവന്‍എം.വി ഇക്കണോമിക്സ്

18 രശ്മി എസ് കെമസ്ട്രി

19 സീന പി. വി ബോട്ടണി

20 ഷിബു കെ.അര്‍ കെമിസ്ട്രി

21 ഷൈനി ജേക്കബ്ബ് പൊളിറ്റിക്കല്‍സയന്‍സ്

22 സുധീര്‍ .എം.റ്റി ഗണിതം

23 സുദര്‍ശന്‍ സോഷ്യേളജി

24


25 വിനോദ്.കെ.സി പൊളിറ്റിക്കല്‍സയന്‍സ്

26 ജിനോ വര്‍ഗ്ഗീസ് കംമ്പ്യട്ടര്‍അപ്ലിക്കെഷന്‍


ലാബ് അറ്റന്‍ഡര്‍ 1 സുരേന്ദ്രന്‍ .പി.ന്‍


2 മോഹനന്‍.കെ.ടി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം . ശ്രീ. പി.കെ .തങ്കപ്പന്‍ ആദ്ധ്യ മാനേജര്‍ . ശ്രീ. പി.റ്റി.മുകുന്ദന്‍ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു. എട്ടാം ക്ലാസ്സില്‍ രണ്ട് ഡിവിഷനും 73കുട്ടികളും.അഡ്മിഷന്‍ രജിസ്റ്ററില്‍‍ ഒന്നാമതായി ചേര്‍ന്നത് പൂതാടി യു.പി സ്കൂള്‍ പ്രധാന അദ്ധ്യാപകനായി രുന്ന കുഞ്ഞിരാമന്‍ നമ്പ്യാരുടെ പുത്രി കുമാരി എന്‍.സുനിത ആയിരുന്നു.

ഞങ്ങളുടെ മാനേജര്‍മാര്‍

1976-77 പി.കെ.തങ്കപ്പന്‍
1977-81 പി.എന്‍.ക്യഷ്ണന്‍ കുട്ടി
1981-84 ടി.പി.നാരായണന്‍
1984-91 പി.എന്‍.ക്യഷ്ണന്‍ കുട്ടി
1991-93 കെ.എ.ക്യഷ്ണന്‍
1993-96 പി.കെ.തങ്കപ്പന്‍
1996-97 എ.കെ.രവി
1997-2000 പി.കെ.തങ്കപ്പന്‍
2000-2003 പി.എന്‍.ക്യഷ്ണന്‍ കുട്ടി
2003-2006 പി.കെ.തങ്കപ്പന്‍
2006-2008 വി.എസ്.പ്രഭകരന്‍
2008-മുതല്‍ C.P. SUDARSAN (Educational Secretory S.N.D.P.Yogam,Kollam.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-2007 പി.റ്റി.മുകുന്ദന്‍ മാസ്റ്റര്‍
2007-2010 M.K.PREEMACHANDRAN
2010-2014 T. NIRMALA
2015 K.N. PRASAD
2016- C. ANANDAVALLY

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.719162, 76.119761|zoom=13}}