എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്
വിലാസം
തൊണ്ടര്‍നാട്

വയനാട് ജില്ല
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2017Sreejithkoiloth





ചരിത്രം

തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിത​മായി.

തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം
വീരപഴശ്ശിയുടെ ചരിത്ര‍ സ്മര​ണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്രാമം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്ര‍യമായി തൊണ്ടര്‍നാട് എം.ടി.ഡി.എം ഹൈസ്കൂള്‍ നിലകൊള്ളുന്നു. വയനാട് മുസ്ളീം ഓര്‍ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള് 1979-ലാണ് പ്ര‍വര്‍ത്ത നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യ‍കാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ‍ കാതോലിക്കാ ബാവയുടെ നേതൃത‍‍്വത്തി൯ കീഴിലുളള പത്തനാപുരം മൗണ്ട് താബോര്‍ ദയറായ്ക് കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ല‍ാ വിധ ഭൗതികസാഹചര്യ‍ങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്ര‍ഹാമിന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്ര‍വര്‍ത്തിച്ചുവന്നു. ഇപ്പോഴത്തെ മാനേജറായി വെരി റവ. സി ഓ ജോസഫ് റമ്പാന്‍ സേവനമനുഷ്ടിക്കുന്നു ഇപ്പോഴത്തെ ഹെഡ്മാസ്റ്റ‍‍റായി ശ്രീ. ഷാജി ലൂക്ക് സേവനമനുഷ്ടിക്കുന്നു. 22 അദ്ധ്യ‍പകരും 4 അനധ്യ‍പക ജീവനക്കാരും ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നു.13ഡിവിഷനുകളിലായി 456 ഓളം വിദ്യാര്‍ഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര്‍വ്വ‍ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

ജീവനക്കാര്‍

  • ഷാജി ലൂക്ക് -(H M)

അധ്യാപകര്‍

  • വിജയകുമാര്‍ ഇ (Hindi)
  • വിനോദ൯ ഈ.കെ (Urdu)
  • മത്തായി എ (SS)
  • സു‍ഷമ കെ.ടി (Malayalam)
  • മിനി എ (Maths)
  • മേരി പി എം (Malayalam)
  • ബിജു പി. ടി. കെ (English)
  • തോമസ് ഐ. സി (Hindi)
  • സാന്ടേര്‍സ് ബേബി (Malayalam)
  • ഷെറിന്‍ സ്റ്റീഫന്‍ (English)
  • സജിമോന്‍ സ്കറിയ (SS)
  • ഷിബു പി ജെ (SS)
  • ജോളി ജോര്‍ജ് (Drawing)
  • സിസ്ററര്‍. ഷീജ സി എം (Phy Sc)
  • ആബിദ.വി ( Phy Sc)
  • സുരാജ് എസ് ( Phy Sc)
  • കൊച്ചുമറിയാമ്മ ആബ് ( Nat Sc)
  • അന്നമ്മ തോമസ് ( Nat Sc)
  • രഞ്ചു സി എം (Maths)
  • സുനോജ് എസ് നായര്‍ (Maths)
  • ഷിജു എം ഏ (Sanskrit)

അനധ്യാപകര്‍

  • ബിനു വി എസ് (Clerk)
  • റെജി ജി (Peon)
  • ഗീതാമണി കെ (Peon)
  • സിജി വര്‍ഗീസ് (F.T.M)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

SOST മൗണ്ട് താബോര്‍ പത്തനാപുരം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

P.T.ഹരീന്ദ്രന്‍ (ടീച്ചര്‍ ഇന്‍ചാര്‍ജ്1976-1988)
റവ.ഫാ. കെ എം ശാമുവല്‍ (1988)
തോമസ് ഫിലിപ്പ് (1988-1991)
ലീലാ പി തോമസ് (1991-1993)
കെ.സി.മറിയാമ്മ (1993-1995)
ഏലിയാമ്മ ഫിലിപ്പ് (1995-1997)
കെ.വിശ്വനാഥന്‍ ആചാരി (1997-2001)
ആനിതോമസ് (1991-1993)
ജോയ് തോമസ്(1993-2015)
കെ ജെ ജോണ്‍ (2015-2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}