ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 20 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('{{HSSchoolFrame/Pages}} '''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' {{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=18017 |അധ്യയനവർഷം=2022-23 |യൂണിറ്റ് നമ്പർ=LK/2018/18017 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
20-06-2023CKLatheef

അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. വരുന്നത്. ഇതിലേക്കായി പ്രവേശനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുകയും. ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും. ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 76 പേർ പങ്കെടുത്തു. 67 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023-26 ബാച്ച് രൂപീകരിച്ചു. 20 ൽ 16.5434 മാർക്ക് നേടി 8 എച്ച് ക്ലാസിലെ അതുല്ല്യ ഒന്നാം റാങ്ക് നേടി.

ആദ്യത്തെ മൂന്ന് റാങ്കുകാർ, നേടിയ സ്കോറും

  • ഒന്നാം സ്ഥാനം : അതുല്യ 8 എച്ച്. സ്കോർ : 16.5434
  • രണ്ടാം സ്ഥാനം : ആദിൽ പി.കെ 8 ജി. സ്കോർ : 15.5424
  • മൂന്നാം സ്ഥാനം : മുഹമ്മദ് മിദ്‍ലാജ് കെ 8 സി. സ്കോർ : 15.5334

2022-25 ബാച്ചിലെ അംഗങ്ങൾ

1. അതുല്യ 2. ആദിൽ പി കെ 3.മുഹമ്മദ് മിദ്‍ലാജ് കെ 4. മുഹമ്മദ് മിൻഹാജ് എൻ 5. അഭിനവ് കൃഷ്ണ വി 6. അരുൺ വി പി 7. മുഹമ്മദ് യഹ്‍സാൻ യു 8. സൗരവ് കുമാർ 9. അർഷദ് പി 10. ഷഹ്‍മ കെ ജി