ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 13 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023-26''' == 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023-26

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറുകളിൽ പരീക്ഷ നടന്നു .എട്ടാം ക്ലാസ്സിൽ നിന്നും 288 കുട്ടികൾ ആണ്  ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആയി മാറിയതിൽ അഭിമാനിക്കുന്നു.