ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഉറുദു പോസ്റ്റർ നിർമാണ മത്സരം : ലോക പരിസ്ഥിതി ദിനം.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വച്ച് ആദരിച്ചു..