2021 -22 അധ്യയന വർഷവും സ്കൂൾ 100 ശതമാനം വിജയം കരസ്‌ഥമാക്കി .രണ്ടു കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ 18എ പ്ലസുകളുമായി 90 ശതമാനം വിജയം നേടി .