സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്
വിലാസം
വലപ്പാട്

വലപ്പാട് പി.ഒ.
,
680567
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽ24537ssrclpvpd@gmail.com
കോഡുകൾ
സ്കൂൾ കോഡ്24537 (സമേതം)
യുഡൈസ് കോഡ്32071500807
വിക്കിഡാറ്റQ64091474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെറീന എം.ജെ.
പി.ടി.എ. പ്രസിഡണ്ട്ജിജോ ചിറ്റിലപ്പിള്ളി
എം.പി.ടി.എ. പ്രസിഡണ്ട്സിഷ സുഭാഷ്
അവസാനം തിരുത്തിയത്
21-05-202324537


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1893 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ലഘുചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യവേദി, ഇംഗ്ല‍ീഷ് ക്ലബ്ബ്, സയൻസ്ക്ലബ്, ഗണിതക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹരിതക്ലബ്ബ്,

മുൻ സാരഥികൾ

മുൻ പ്രധാനാധ്യപകർ
ക്രമനമ്പർ വർഷം പേര്
1 അന്തപ്പൻ എലുവത്തിങ്കൽ
2 1965-76 മർഗ്ഗലീത്ത ജോസഫ്
3 1976-80 ദേവസ്സി ഇ പി
4 1979-80 ആന്റണി പി പി
5 1980 ഔസേപ്പ് ടി എ
6 1980-1986 കെ.വി.ശേഖരൻ
7 1986-1987 മേഴ്‌സി പോൾ പൂവത്തിങ്കൽ
8 1987-1990 എ.എൽ.പോൾ
9 1990-1993 സി.വി. അമ്മിണി
10 1993-1996 പി.സി.മഥനമോഹനൻ
11 1996-1997 ജോർജ് എം.എസ്.
12 1997-2002 കെ.എ.റോസിലി
13 2002-2007 ലിസി കെ.ആർ.
14 2007-2010 മേരി ജോൺ കണ്ണാത്ത്
15 2010-2020 ബെന്നി കെ എ
16 2020-2023 ജെറീന എം ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് വിജയികൾ
വർഷം പേര്
2017 അവിനാഷ് സത്യൻ സി
2019 ആവണി പി ആർ
2020 ശരവണരാജ് എൻ എസ്

അഭിനവ് പി ജെ

2021 അഥർവ് എ എൻ എൽ

കേതാർനാഥ് പി എസ്

മുഹമ്മദ് സ്വഫ് വാൻ പി എം

2022 കൃഷ്ണേന്ദു പി യു

വഴികാട്ടി

ദേശിയപാത 66 ൽതൃപ്രയാർ ബസ് സ്റ്റാൻഡിൽനിന്നും രണ്ടരക്കിലോമീറ്റർ തെക്കോട്ടുമാരി സർക്കാർ ഹൈസ്‌കൂളിനു സമീപം {{#multimaps:10.397151,76.116099 |zoom=18}}