ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെ നാട് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെ നാട്     

നമ്മുടെ ഭാരത മണ്ണിത്
സ്വാതന്ത്യസമര സേനനാനികളുടെ മണ്ണിത്
അഹിംസ യുടെ നാടിത്
ഒരുമയുള്ള നാടിത്
ഒറ്റകെട്ടായി നിൽക്കും നാടിത്
രാഷ്ട്രപിതാവാം ഗാന്ധിജി നേടി തന്നൊരു നാടിത്
സാഹിത്യശാഖകളൽ
വർണ്ണകോശമായോരു നാടിത്
 കേളികളുടെ നാടിത്
 കേരളമെന്നോരു നാടിത്

 


ഷിഫാനാസുൽഫികർ
6 C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത