നമ്മുടെ ഭാരത മണ്ണിത് സ്വാതന്ത്യസമര സേനനാനികളുടെ മണ്ണിത് അഹിംസ യുടെ നാടിത് ഒരുമയുള്ള നാടിത് ഒറ്റകെട്ടായി നിൽക്കും നാടിത് രാഷ്ട്രപിതാവാം ഗാന്ധിജി നേടി തന്നൊരു നാടിത് സാഹിത്യശാഖകളൽ വർണ്ണകോശമായോരു നാടിത് കേളികളുടെ നാടിത് കേരളമെന്നോരു നാടിത്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത