ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ നാട്     

നമ്മുടെ ഭാരത മണ്ണിത്
സ്വാതന്ത്യസമര സേനനാനികളുടെ മണ്ണിത്
അഹിംസ യുടെ നാടിത്
ഒരുമയുള്ള നാടിത്
ഒറ്റകെട്ടായി നിൽക്കും നാടിത്
രാഷ്ട്രപിതാവാം ഗാന്ധിജി നേടി തന്നൊരു നാടിത്
സാഹിത്യശാഖകളൽ
വർണ്ണകോശമായോരു നാടിത്
 കേളികളുടെ നാടിത്
 കേരളമെന്നോരു നാടിത്

 


ഷിഫാനാസുൽഫികർ
6 C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത