മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർകോട് ജില്ലയിലെ ചെങ്കല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർർക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്
മാർത്തോമ ബധിര വിദ്യാലയം.കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സ്പീച്ച് തെറാപി സെന്റർ
ക്ലിനിക്ക് ഇവിടെ പ്രവർത്തിക്കുന്നു.