ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിനായ് എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിനായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിനായ്

അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടി
പകരുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകന്നിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴുവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമകാലമായ് മാറീടും
പൊരുതീടാം നമുക്ക് പൊരുതീടാം
കൊറോണക്കെതിരെ പൊരുതീടാം
വ്യക്തി ശുചിത്വം പാലിക്കാം
വൃത്തിയായി ഇരുന്നീടാം
നിയമങ്ങൾ പാലിക്കുക നാം
കൊറോണയെ തുരത്തീടുക നാം

നന്ദന.എൻ
9 ബി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത