ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/സയൻസ് ക്ലബ്

15:03, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) (ശാസ്ത്ര ക്ലബ് Expanding article Copyedit (minor))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എൽ പി സ്കൂളിൽ കുട്ടികളിൽ ശാസ്ത്ര ക്ലബ് വർഷങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും ശാസ്ത്ര ക്ലബ് ചേരാറുണ്ട്. ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, ലഘു പരീക്ഷണങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.