ജി.യു.പി.എസ് കുത്താമ്പുള്ളി

12:21, 11 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kuthampullyschool (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് കുത്താമ്പുള്ളി
വിലാസം
കുത്താമ്പുള്ളി

കുത്താമ്പുള്ളി പി.ഒ.
,
680594
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04884 283446
ഇമെയിൽkuthampullyschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24660 (സമേതം)
യുഡൈസ് കോഡ്32071300801
വിക്കിഡാറ്റQ64088451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല യു കെ
പി.ടി.എ. പ്രസിഡണ്ട്മായ വൈശാഖ്
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
11-04-2023Kuthampullyschool


പ്രോജക്ടുകൾ




ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവിലാമല ഗ്രാമപഞ്ചായത്തിൽ നിള നദിയും ഗായത്രിപ്പുഴയും സംഗമിക്കുന്നതിന് സമീപത്തായാണ് കുത്താമ്പുള്ളി ഗവ .യു .പി .സ്‌കൂൾ സ്ഥിതി ചെയുന്നത് .

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അരുൺ എഴുത്തച്ഛൻ

സാഹിത്യ അക്കാദമി അവാർഡ് ജേതാവ്.

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലാതല മേളകളിൽ വിവിധ ഗ്രേഡ് കരസ്ഥമാക്കി.

സമേതം ചരിത്രം പരിപാടിയിൽ പഞ്ചായത്ത്  തലത്തിൽ യുപി തലം ഒന്നാം സ്ഥാനം നേടി.

വഴികാട്ടി

{{#multimaps:10.742378,76.400095 |zoom=18}}