ഗവ. എം ആർ എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ. എം ആർ എസ് കൽപ്പറ്റ
വിലാസം
കണിയാമ്പറ്റ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Sreejithkoiloth



വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലുള്‍പ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുന്‍നിര്‍ത്തി 1997 ല്‍ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ 70% പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 20% പട്ടികജാതിയില്‍പെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തില്‍ പെട്ടവരുമാണ്

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 10 ഏക്കര്‍ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടില്‍ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികള്‍ക്ക് താമസിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യവും മെസും ഇവിടെയുണ്ട് .

നേട്ടങ്ങള്‍

പ്രമാണം:.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം
  • എസ്.പി.സി
  • ആര്‍ട്സ് ക്ലബ്
  • ഐ.റ്റി ക്ലബ്
  • നല്ലപാഠം
  • നന്മ

മാനേജ്മെന്റ്

കേരളഗവണ്‍മെന്റ് (പട്ടികവര്‍ഗ്ഗ വികസനവകുപ്പ്)

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സാറാമ്മ മാര്‍ക്കോസ്
  • റെയ്ച്ചല്‍ ഡേവിഡ്
  • ഗ്രേസി ഫിലിപ്പ്
  • പ്രേമവല്ലി
  • രത്നകുമാരി
  • രമാഭായി അലക്സാഡ്രീന സഞ്ജീവന്‍
  • രത്നവല്ലി
  • പത്മിനി
  • കെ. മല്ലിക
  • ഏലിയാമ്മ.വി.റ്റി
  • തോമസ്
  • സ്റ്റാനി.പി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

{{#multimaps:11.700626,76.083552| width=800px | zoom=13}} kaniyambetta ghss

"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=189897" എന്ന താളിൽനിന്ന് ശേഖരിച്ചത്