ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 28 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.