സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1930ൽ എൽ.പിയിൽ നിന്നും വേർത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂൾ നിലവിൽ വന്നു അപ്പർ പ്രൈമറി വിഭാഗത്തിൽ 5, 6 ക്ലാസുകളിൽ 6 ഡിവിഷനുകളും 7ാം ക്ലാസിൽ 5 ഡിവിഷനുകളിലായി അറുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
ആൺകുട്ടികൾ | 222 |
---|---|
പെൺകുട്ടികൾ | 464 |
ആകെ | 686 |