എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ .എസ് .എസ്
2021 -2022 വർഷത്തെ എൽ .എസ് .എസ് പരീക്ഷയിൽ സ്കൂളിനഭിമാനമായി അൻഷിയ ,വിശ്വന എന്നിവർ എൽ .എസ് .എസ് കരസ്ഥമാക്കി.ആ കുട്ടികളെ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനീഷ അവർകൾ അഞ്ചാo മൈൽ ജംഗ്ഷനിൽ വച്ച് അനുമോദിച്ചു
ശാസ്ത്രമേള
2022 -2023 വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ 35 കുട്ടികൾ പങ്കെടുത്തു .അതിൽ പങ്കെടുത്ത കുട്ടികളെ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനീഷ അവർകൾ അഞ്ചാo മൈൽ ജംഗ്ഷനിൽ വച്ച് അനുമോദിച്ചു
കലോത്സവം
2022 -2023 വർഷത്തെ സബ് ജില്ലാ കലാമേളയിൽ 75 കുട്ടികൾ പങ്കെടുത്തു .
സംഘനൃത്തം എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കുട്ടികൾ കരസ്ഥമാക്കി .