എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ്  ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു .

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.

സോഷ്യൽ ക്ലബ്ബ്

സോഷ്യൽ  ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു .സ്വതന്ത്ര ദിനം ,റിപ്പബ്ലിക്ക് ദിനം ,ഹിരോഷിമദിനം എന്നീ ദിനാചരണങ്ങൾ നടത്തിപ്പോരുന്നു.2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി





ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ  നടന്നു പോകുന്നു