ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2022-23
ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം, പോസ്റ്റർ, കാലിഗ്രാഫി മത്സരങ്ങൾ, സെമിനാർ, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
സെമിനാർ ഹെഡ് മിസ്ട്രസ് ഗീതാതേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ അറബിക് റിസോഴ്സ് പേഴ്സൺ അയ്യൂബ് അഞ്ചുകണ്ടൻ നേതൃത്വം നൽകി.
![സെമിനാർ ഹെഡ് മിസ്ട്രസ് ഗീതാതേവി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു](/images/thumb/2/2f/19058_Arabicday1.jpg/300px-19058_Arabicday1.jpg)
![സെമിനാർ - അയ്യൂബ് അഞ്ചുകണ്ടൻ നയിക്കുന്നു](/images/thumb/b/b1/19058_Arabicday2.jpg/300px-19058_Arabicday2.jpg)
![സെമിനാർ](/images/thumb/2/20/19058_Arabicday3.jpg/373px-19058_Arabicday3.jpg)