ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഹിരോഷിമ നാഗസാക്കി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 7 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ രചന , ചുമർപത്രിക നിർമ്മാണം ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം, സഡാക്കോ കൊക്കിന്റെ പ്രദർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്

യുദ്ധവിരുദ്ധ പോസ്റ്റർ രചന ,

ചുമർപത്രിക നിർമ്മാണം

ക്വിസ്,

സഡാക്കോ കൊക്ക് നിർമ്മാണം,

സഡാക്കോ കൊക്കിന്റെ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കൂടുതൽ സഡാക്കോ കൊക്കുകൾ കൊണ്ടുവന്ന ഹൗസിനു പോയിൻറ് നൽകി .ഹിരോഷിമ നാഗസാക്കി ദിന സന്ദേശം അധ്യാപകർ നൽകി.