ഞങ്ങളും കൃഷിയിലേക്ക് /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:54, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)

ജി എൽ പി എസ് മുണ്ടൂരും മുണ്ടൂർ കൃഷിഭവനു സംയുക്തമായി 'ഞങ്ങളും കൃഷിയിലേക്ക്'  എന്ന പദ്ധതി വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള വിത്തുവിതരണം, കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു.