ഞങ്ങളും കൃഷിയിലേക്ക് /ജി എൽ പി സ്കൂൾ മുണ്ടൂർ
ജി എൽ പി എസ് മുണ്ടൂരും മുണ്ടൂർ കൃഷിഭവനും സംയുക്തമായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള വിത്തുവിതരണം, കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു.