സി എച്ച് എം എച്ച് എസ് എളയാവൂർ/പ്രവർത്തനങ്ങൾ/2022-2023

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 3 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13014 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം == ഫുട്ബോൾ ടൂർണമെന്റ് 2022 == World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫുട്ബോൾ ടൂർണമെന്റ് 2022

World Cup football ഭാഗമായി നമ്മുടെ School ൽ December 5 മുതൽ ഒരു ഫുട്ബോൾ സൗഹൃദ മൽസരം സംഘടിപ്പിക്കുന്നു അതിൽ PTA അംഗങ്ങളും Teachers ഉം കുട്ടികളുടേയും Team രൂപീകരിച്ച് കളികൾ നടത്തുന്നു  ആദ്യ ദിനം 8 Team കളുടെ march past ഓടു കൂടി നമ്മുടെ ഉൽഘാടന പരിപാടി ആരംഭിക്കുന്നതാണ് തുടർന്ന് PTA യും Teachers ഉം തമ്മിൽ മൽസരിക്കുന്നു ശേഷം കുട്ടികളുടെ 8 Group കളാക്കി world cup  Quarter finals കളിക്കുന്ന Team കളുടെ പേരുകൾ നൽകി ഒന്നാമത്തെ Team ന്റെ മൽത്സരം നടക്കും തുടർന്നുള്ള ദിവസങ്ങളിൽ ഒരോ Team ന്റെയും കളികൾ ഇപ്പോൾ A മുതൽ H വരെ Gruop കളാക്കി തിരിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ Team ന് പേര് നൽകുന്നതാണ് ഒരു ദിവസം 2 കളികൾ 4 to 4.30 വരെയും 4.30 to 5 മണി വരെയും നടത്തുന്നതാണ്