ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്കൃത കലോത്സവം - ജില്ലാ തലം

ജില്ലാതലത്തിലെ സംസ്കൃത കലോത്സവത്തിൽ കഥാരചനയിൽ എ ഗ്രേഡും ആറാം സ്ഥാനവും കരസ്ഥമാക്കി കൊണ്ട് നമ്മുടെ സ്കൂളിലെ 7 എ വിദ്യാർത്ഥിനിയായ രേവതി കൃഷ്ണ സ്കൂളിൻറെ അഭിമാനമായി മാറി.

കലോത്സവം- സബ് ജില്ലാ തലം

ശാസ്ത്രോത്സവം

യു. എസ്. എസ് .

ന്യൂമാത്‍സ്

ജനയുഗം സഹപാഠി ക്വിസ്

സ്കൂൾ വിക്കി പ്രശസ്തി പത്രം

2021 - 22ലെ സ്കൂൾ വിക്കി പുരസ്കാരം നേടുന്നതിനായി ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളും മത്സരിച്ചു. കാട്ടാക്കട ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ മൂന്നു പ്രൈമറി സ്കൂളുകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത് അതിലൊന്നാണ് ഗവൺമെൻറ് യുപി സ്കൂൾ ഊരൂട്ടമ്പലം .2021 22ലെ ശബരീസ് സ്കൂൾ വിക്കി പുരസ്കാരത്തിന്റെ ഭാഗമായുള്ള പ്രശസ്തി പത്രത്തിന് നമ്മുടെ സ്കൂൾ അർഹത നേടി.

സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളും പ്രഗത്ഭരായ അധ്യാപകരും വഴി നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്.

സംസ്കൃത സ്കോളർഷിപ്പ്

2021 - 22 അധ്യായന വർഷത്തിൽ നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ആര്യ, നിഖിത , അപർണ എന്നീ മൂന്ന് മിടുക്കരായ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.

ലൈബ്രറി രചന

രഹ്‌ന എം. ആർ ലൈബ്രറി രചനയുമായി ബന്ധപ്പെട്ടു നടത്തിയ കവിത - രചന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സമ്മാനവും ജില്ലാ തലത്തിൽ അവതരണം

ജനയുഗം സഹപാഠി ക്വിസ്