ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 18 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) ('പ്രമാണം:13951 01.jpg|നടുവിൽ|ലഘുചിത്രം|ലഹരി മുക്ത കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട്  ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല

ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 2022  നവംബർ ഒന്നിന് ചെറുപുഴ ജെ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.