എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ
2021 ഇൽ സ്കൂളിൽ 15 കുട്ടികൾക്ക് uss ലഭിച്ചിരുന്നു . അവര്ക് കൊറോണ കാരണം ആ സമയത്തു അവാർഡ് നല്കാൻ സാധിച്ചിരുന്നില്ല . അതിനാൽ uss നേടിയ കുട്ടികളെ ആദരിച്ചു
മക്കരപ്പറമ്ബ് ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 2022- പ്രവേശനോത്സവ മല്സരത്തില് രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു
അറബിക് ടാലെന്റ്റ് എക്സാം ഇൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു .
7 E യിൽ പഠിക്കുന്ന " സഹൽ ബിൻ മുഹമ്മദ് " ആണ് സ്കൂളിലേക്ക് ഇ നേട്ടം എത്തിച്ചത്
സ്കൂൾ ഫുട്ബോൾ ടീം സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു.
മക്കരപ്പറമ്ബ് വായനശാല വിവിധ സ്കൂളുകൾക്കായി സംഘടിപ്പിച്ച സ്വാതന്ത്രദിന ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട സ്ഥാനങ്ങൾ സ്കൂളിന് ലഭിച്ചു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022 ഏപ്രിലിൽ നടന്ന USS സ്കോളർഷിപ്പിൽ 9 കുട്ടികൾക്ക് USS ലഭിച്ചു. അവരെ ഈ വർഷത്തെ സ്കൂൾ കലോത്സവ വേദിയിൽ വെച്ച് മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി ആദരിച്ചു
സബ്‌ജില്ല ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്രം ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്തം, ഗണിതം, പ്രവൃത്തിപരിചയം എന്നിവയ്ക്കും കുട്ടികൾ സമ്മാനാർഹരായി
ഉറുദു ടാലൻറ് സെർച്ച് എക്സാം മിൽ സബ്ബ് ജീല്ലയിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി.
JRC സംഘടിപ്പിച്ച സബ്‌ജില്ല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഇഷജബിൻ, റന എന്നീ കുട്ടികൾ ആണ് ഒന്നാം സ്ഥാനം നേടി തന്നത്.
സബ് ജില്ലാ സ്പോട്സ് മീറ്റിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ സബ്‌ജൂനിയർ 400 m , ലോംഗ് ജമ്പ് എന്നിവയിൽ ഒക്കെ MPGups ന്റെ ആധിപത്യം ആയിരുന്നു. 200 m,600 m , റിലേ എന്നിവയിലും സ്കൂൾ നേട്ടങ്ങൾ കൊയ്തു.
ഫാത്തിമ സഫ (7B) വ്യക്തിഗത ചാമ്പ്യൻ ആയി.
സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ 7D ക്ലാസിലെ ഫിസ ഫാത്തിം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ ക്വിസ് മത്സരത്തിൽ 5A ക്ലാസിലെ മെഹസിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടിയത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നായി.