ജി. എച്ച്.എസ്. പൂച്ചപ്ര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29067 (സംവാദം | സംഭാവനകൾ) (SAVE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ANTI DRUG CAMPAIGN
ANTI DRUG PROGRAMME

ഒക്ടോബർ 6 ന് 10 മണിക്ക് മുഖ്യ മന്ത്രി യുടെ ലഹരി വിരുദ്ധ പരിപാടി കളുടെ സംസ്ഥാന തല ഉത്ഘാടനപ്രസംഗം victers ചാനലിൽ  Live ആയി വിദ്യാർത്ഥി കളെ  കാണിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി.

   ലഹരി മുക്തകേരളം  പരിപാടിയുടെ  ഭാഗമായി  november 1 ന് മനുഷ്യച്ചങ്ങല രൂപീകരിച്ചു.