റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) (rrrrrr)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പൊതു വിജ്ഞാവും ചരിത്ര അഭിരുചിയും വളർത്തുന്നതിന്റെ ഭാഗമായുള്ള ക്വിസ് രൂപീകരണംനടത്തി  വരുന്നു .ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധമല്ല സമാധാനംആണ് വേണ്ടത് എന്ന വിഷയത്തെ ആധാരമാക്കി കുട്ടികൾക്ക് ഒരു വെബ്ബിനാർ സംഘടിപ്പിക്കുകയുണ്ടയി .