എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/നാടോടി വിജ്ഞാനകോശം
ചുള്ളൻ = ചെറുപ്പക്കാരൻ ചുളളത്തി = ചെറുപ്പക്കാരി കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ വെടക്ക്/അലമ്പ് / അൽക്കുൽത്ത് = മോശം ക്‌ടാവ് = കുട്ടി ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ പ്രാഞ്ചി= ഫ്രാൻസിസ് അപ്പിടി = മുഴുവൻ ഒരൂസം = ഒരു ദിവസം കലിപ്പ് = ദ്വേഷ്യം ചോയ്‌ക്ക് = ചൊദിക്ക് മോന്ത / മോറ് = മുഖം ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ പാങ്ങില്ല = കഴിവില്ല കിണ്ണന് കാച്ചി = ബെസ്റ്റ് നടാടെ = ആദ്യമായി ഊര = ചന്തി ചടച്ചു = കോലംകെട്ട അലക്ക് = അടി കുറുങ്ങുക = പഞ്ചാരയടിക്കുക ഉമ്പ=മൃഗം ഓമ്പ്ലൈറ്റ്=ഓംലെറ്റ് മാമു=ചോറ് ജോറായി=നന്നായി