ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-12-201641006




ചരിത്രം

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂള്‍ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂര്‍. കഴിഞ്ഞ 2 വര്‍ഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തില്‍ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏക സ്കൂള്‍ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച് എസ് എസ് ആയും ഉയർത്തി

പ്രമാണം:Ghschathannoor
GOVT VHSS&HSS CHATHANNOOR

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുദെ ഫലമയി ഭൗതീകസഹചര്യങല്‍ മെചപ്പെദുതുവന്‍ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

(1)ഹൈ സ്കൂള്‍ വിഭാഗം

  • ഏസ് പി സി
  • എന്‍ സി സി
  • ജെ ആര്‍ സി

വിദ്യാരംഗം കലാ സാഹിത്യ വേദി (2)ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മലയാ
  • ഇങ്ലിഷ്
  • ഹിന്ദി
  • മാത്തമാറ്റിക്സ്
  • സയന്‍സ്
  • സാമൂഹ്യശാസ്ത്രം
  • ഐ റ്റി
  • സംസ്ക്രിതം
  • അറബിക്

(3)മഹത്മാ ക്ലബ്ബ് (4)പരിസ്തിതി (5) ആരൊഗ്യം (6)കല (7)കായികം (8)സേഫ്റ്റി (9)ആയുഷ് (10)

മാനേജ്മെന്റ്

1 സ്കൂള്‍ പി റ്റി എ 2 എസ് എം സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി